Posts

Second phase

 23-8-22 ഈ ആഴ്ചയിൽ യിൽ ആണ് ഞങ്ങൾ പരിശീലനം പൂർത്തിയാക്കി മടങ്ങിയത്. നല്ല രീതിയിൽ കൃത്യമായി കുട്ടികളെ പരീക്ഷക്ക് തയാറാക്കി. ഓണ പരീക്ഷ അവർക്ക് ഇരുപത്തി നാലാം തിയതി ആരംഭിച്ചു. ഈ ആഴ്ച്ചയുടെ തുടക്കത്തിൽ തന്നെ അച്ചീവ്മെന്റെ ടെസ്റ്റ്‌ നടത്തി. കുട്ടികളോട് യാത്ര പറഞ്ഞ് ഹെഡ്മാസ്റ്റർന്റെ കൈയിൽ നിന്ന് രജിസ്റ്റർ വാങ്ങി ഞങ്ങൾ എല്ലാ അധ്യാപകരോടും യാത്ര പറഞ്ഞ് ഞങ്ങൾ അവിടുത്തെ പരിശീലനം അവസാനിപ്പിച്ചു

Second phase

 15-8-22 ഈ ആഴ്ച independence day അനുബന്ധിച്ചു school വിപുലമായ program ഉണ്ടായിരുന്നു. ഞങ്ങളുടെ കലാ പരിപാടിയും ഉണ്ടായിരുന്നു. നല്ല പ്രോഗ്രാം ആയിരുന്നു. പിന്നീട് ഞങ്ങൾ ഈ ആഴ്ചയിൽ ഞങ്ങൾക്ക് ചെയ്ത് തീർക്കുവാനുള്ള ബാക്കി കാര്യങ്ങൾ ചെയ്ത് തീർത്തു. ഈ ശനി പ്രവർത്തി ദിനം ആയിരുന്നു. വ്യാഴ്ച ടൈം ടേബിൾ അനുസരിച്ചു ആയിരുന്നു ക്ലാസ്സ്‌. നല്ല നിലയിൽ തന്നെ ക്ലാസ്സ്‌ നടന്നു

innovative lesson plan

Image

Second phase

 8-8-22 ഈ ആഴ്ചയിലും പതിവ് പോലെ തന്നെ ഞങ്ങൾ ക്ലാസ്സ്‌ എടുക്കുകയും ഞങ്ങൾക്ക് ലഭിക്കുന്ന ജോലികൾ കൃത്യമായി ചെയ്യുകയും ചെയ്ത്. എല്ലാവരും ഏക ദേശം അവരുടെ പോർഷൻസ് എല്ലാം ഒരു വിധം പഠിപ്പിച്ചു തീർത്തിരുന്നു. അങ്ങനെ നല്ല രീതിയിൽ തന്നെ ക്ലാസ്സ്‌ അവസാനിച്ചു ഈ  ആഴ്ചയിലെ

Second phase teaching practice

 1-8-22 ഈ ആഴ്ച രണ്ട് ദിവസങ്ങൾ മഴ മൂലം class ഉണ്ടായിരുന്നില്ല. ചൊവ്വ, ബുധൻ എന്നി ദിനങ്ങൾ ആയിരുന്നു. ഈ ആഴ്ചയുടെ ആദ്യ ദിനം തന്നെ diagnostic test നടത്തി.കേരളപാഠവലിയിൽ നിന്ന് ആയിരുന്നു ചോദ്യങ്ങൾ. കൃത്യമായി തന്നെ കുട്ടികൾ പരീക്ഷ എഴുതി. തുടർന്ന് ബാക്കി ഉള്ള ദിനങ്ങൾ ബാക്കി ഭാഗങ്ങൾ പഠിപ്പിച്ചു. അങ്ങനെ നല്ല രീതിയിൽ ഈ ആഴ്ച അവസാനിച്ചു

innovative work

Image