Second phase

 8-8-22

ഈ ആഴ്ചയിലും പതിവ് പോലെ തന്നെ ഞങ്ങൾ ക്ലാസ്സ്‌ എടുക്കുകയും ഞങ്ങൾക്ക് ലഭിക്കുന്ന ജോലികൾ കൃത്യമായി ചെയ്യുകയും ചെയ്ത്. എല്ലാവരും ഏക ദേശം അവരുടെ പോർഷൻസ് എല്ലാം ഒരു വിധം പഠിപ്പിച്ചു തീർത്തിരുന്നു. അങ്ങനെ നല്ല രീതിയിൽ തന്നെ ക്ലാസ്സ്‌ അവസാനിച്ചു ഈ  ആഴ്ചയിലെ