Second phase

 15-8-22

ഈ ആഴ്ച independence day അനുബന്ധിച്ചു school വിപുലമായ program ഉണ്ടായിരുന്നു. ഞങ്ങളുടെ കലാ പരിപാടിയും ഉണ്ടായിരുന്നു. നല്ല പ്രോഗ്രാം ആയിരുന്നു. പിന്നീട് ഞങ്ങൾ ഈ ആഴ്ചയിൽ ഞങ്ങൾക്ക് ചെയ്ത് തീർക്കുവാനുള്ള ബാക്കി കാര്യങ്ങൾ ചെയ്ത് തീർത്തു. ഈ ശനി പ്രവർത്തി ദിനം ആയിരുന്നു. വ്യാഴ്ച ടൈം ടേബിൾ അനുസരിച്ചു ആയിരുന്നു ക്ലാസ്സ്‌. നല്ല നിലയിൽ തന്നെ ക്ലാസ്സ്‌ നടന്നു