Second phase teaching practice
1-8-22
ഈ ആഴ്ച രണ്ട് ദിവസങ്ങൾ മഴ മൂലം class ഉണ്ടായിരുന്നില്ല. ചൊവ്വ, ബുധൻ എന്നി ദിനങ്ങൾ ആയിരുന്നു. ഈ ആഴ്ചയുടെ ആദ്യ ദിനം തന്നെ diagnostic test നടത്തി.കേരളപാഠവലിയിൽ നിന്ന് ആയിരുന്നു ചോദ്യങ്ങൾ. കൃത്യമായി തന്നെ കുട്ടികൾ പരീക്ഷ എഴുതി. തുടർന്ന് ബാക്കി ഉള്ള ദിനങ്ങൾ ബാക്കി ഭാഗങ്ങൾ പഠിപ്പിച്ചു. അങ്ങനെ നല്ല രീതിയിൽ ഈ ആഴ്ച അവസാനിച്ചു