Second phase

 23-8-22

ഈ ആഴ്ചയിൽ യിൽ ആണ് ഞങ്ങൾ പരിശീലനം പൂർത്തിയാക്കി മടങ്ങിയത്. നല്ല രീതിയിൽ കൃത്യമായി കുട്ടികളെ പരീക്ഷക്ക് തയാറാക്കി. ഓണ പരീക്ഷ അവർക്ക് ഇരുപത്തി നാലാം തിയതി ആരംഭിച്ചു. ഈ ആഴ്ച്ചയുടെ തുടക്കത്തിൽ തന്നെ അച്ചീവ്മെന്റെ ടെസ്റ്റ്‌ നടത്തി. കുട്ടികളോട് യാത്ര പറഞ്ഞ് ഹെഡ്മാസ്റ്റർന്റെ കൈയിൽ നിന്ന് രജിസ്റ്റർ വാങ്ങി ഞങ്ങൾ എല്ലാ അധ്യാപകരോടും യാത്ര പറഞ്ഞ് ഞങ്ങൾ അവിടുത്തെ പരിശീലനം അവസാനിപ്പിച്ചു