Second phase teaching practice

 25-6-22

ഈ ആഴ്ചയും ഞങ്ങൾ കൃത്യമായി എല്ലാവരും ഉണ്ടായിരുന്നു. ഞങ്ങൾക് ലഭിച്ച ക്ലാസുകൾ ഞങ്ങൾ കൃത്യമായി തന്നെ മുന്നോട്ടു കൊണ്ട് പോയി ഈ ആഴ്ച അടിസ്ഥാന പാടാവാലി ഒരു യൂണിറ്റ് പഠിപ്പിച്ചു തീർക്കുക ഉണ്ടായി. അതോടൊപ്പം തന്നെ കേരളപാടാവലിയും പഠിപ്പിക്കുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണം വിളമ്പലും അത്തരത്തിലുള്ള പരിപാടികളും ആയി മുന്നോട്ട് പോയി. അങ്ങനെ ഈ ആഴ്ച അവസാനിച്ചു.