Second phase teaching practice

 18-6-22

ഈ ആഴ്ചയും പതിവ് പോലെ തന്നെ എല്ലാ ദിവസം സ്കൂളിൽ എത്തി ചേർന്ന്. ഞങ്ങൾക്ക് നൽകുന്നതായ എല്ലാ ജോലികളും കൃത്യമായി തന്നെ ഞങ്ങൾ ചെയ്ത് തീർത്തു. ഈ ആഴ്ച ചാന്ദ്ര ദിനത്തോട് അനുബന്ധിച്ഛ് സ്കൂളിൽ program ഉണ്ടായിരുന്നു. കുട്ടികളുടെ കലാപരിപാടികൾ ആയിരുന്നു. അങ്ങനെ രസകരമായ രീതിയിൽ തന്നെ ഈ ആഴ്ചയിലെ പരിശീലനം അവസാനിച്ചു