Second phase teaching practice
11-7-22
ഈ ആഴ്ചയിൽ ഞങ്ങൾ എല്ലാവരും സ്കൂളിൽ എത്തി ചേർന്നു. പതിവ് പോലെ തന്നെ ഞങ്ങൾക് അനുവദിച്ച hours ഞങ്ങൾ പഠിപ്പിച്ചു. തുടർന്ന് ലഭിക്കുന്ന substitution hrs ഞങ്ങൾ ഓരോ ക്ലാസ്സുകളിൽ ആയി പോകാറുണ്ട്. പിന്നീട് ഈ ആഴ്ച 4,2,8,6,7,3 എന്നിങ്ങനെ ആയിരുന്നു എനിക്ക് ക്ലാസ്സ്. കേരള പാടാവാലി, അടിസ്ഥാനപാഠവാലി എന്നിവ പഠിപ്പിച്ചു. വിജയകരമായി ഈ ആഴ്ച പൂർത്തീകരിച്ചു